
THE IDEOLOGICAL BEDROCK OF KHSMSA
സംഘങ്ങൾ അഥവാ ഗ്രൂപ്പുകൾ ഉണ്ടാകുന്നത് commonalities നെ അടിസ്ഥാനമാക്കിയാണ് . interest based groups, ideology-based groups, identity based groups, Need based groups, service based groups, event based groups അങ്ങനെ എല്ലാത്തരം ഗ്രൂപ്പുകളെയും ഒരുമിച്ചു നിർത്തുന്ന binding force, The identifying DNA Strand of any grouping എന്നത് Commonality of something ആണ്, എത്ര divergent group ആയാലും അവയിൽ ഒരു Least Common Multiple / Factor…